തൃശൂർ ജില്ലയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി
BY APH14 Oct 2020 9:37 AM GMT
X
APH14 Oct 2020 9:37 AM GMT
തൃശൂർ: വ്യാപാര സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്മാര്‍,
സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവരുടെ സംഘം പരിശോധന നടത്തി പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്കെതിരെ കേസെടുക്കും. പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ മറ്റൊരു ഉത്തരവ് വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല
ഇതിനുപുറമേ ജില്ലാ കളക്ടറുടെ പ്രത്യേക നിരീക്ഷണ സംഘം ജില്ല മുഴുവന്‍ നിരീക്ഷണം നടത്തി നടപടികള്‍ സ്വീകരിക്കും. വീടുകള്‍ തോറും നടത്തുന്ന പണ പിരിവുകള്‍ കര്‍ശനമായി നിരോധിച്ചു.
വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കര്‍ശനമായും ഗ്ലൗസ്, മാസ്‌ക് എന്നിവ ധരിച്ചിരിക്കണം.
മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങിയാല്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT