Latest News

ജെഫ്രി എപ്‌സ്റ്റൈനുമായി ഡോണള്‍ഡ് ട്രംപ് സമയം ചിലവഴിച്ചിരുന്നെന്ന് ബില്‍ ക്ലിന്റന്‍

ജെഫ്രി എപ്‌സ്റ്റൈനുമായി ഡോണള്‍ഡ് ട്രംപ് സമയം ചിലവഴിച്ചിരുന്നെന്ന് ബില്‍ ക്ലിന്റന്‍
X

ന്യൂഡല്‍ഹി: സയണിസ്റ്റും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റൈനുമായി ഡോണള്‍ഡ് ട്രംപ് സമയം ചിലവഴിച്ചിരുന്നെന്ന് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോയിലാണ് ബില്‍ ക്ലിന്റന്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ അനുചിതമായ സമയത്തൊന്നും ഡോണള്‍ഡ് ട്രംപ് എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ടിരുന്നില്ലെന്നും റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളെ തുടര്‍ന്നുള്‌ല തര്‍ക്കത്തിലാണ് ഇരുവരും പിരിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

എപ്‌സ്റ്റൈനുമായി മോശം കാര്യങ്ങളില്‍ യാതൊരു വിധ ബന്ധവും ട്രംപിനുണ്ടായിരുന്നില്ലെന്ന് ബില്‍ ക്ലിന്റന്‍ പറഞ്ഞു. അതേസമയം, എപ്‌സ്റ്റൈന്‍ ലൈംഗിക കേസുകളിള്‍ ഉള്‍പ്പെടുന്നതിനുമുമ്പാണ് സംഭവമെന്നും അത്തരം കാര്യങ്ങലില്‍ എപ്‌സ്റ്റെനുമായി ബന്ധപ്പെടട് വിവരങ്ങളുടെ തെളിവുകള്‍ ഒന്നും കണ്ടിട്ടില്ലെന്നും ക്ലിന്റണ്‍ പറഞ്ഞു.

Next Story

RELATED STORIES

Share it