Latest News

മാരക മയക്കുമരുന്നുമായി കുതിരാനിൽ രണ്ടു പേര്‍ പിടിയില്‍

മാരക മയക്കുമരുന്നുമായി കുതിരാനിൽ രണ്ടു പേര്‍ പിടിയില്‍
X

തൃശൂർ: കാറില്‍ കടത്തിക്കൊണ്ടുവന്ന മാരകമയക്കു മരുന്നുമായി രണ്ടുപേരെ എക്‌സൈസ് ഇന്റലിജന്‍സും, സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. പെരുമ്പാവൂര്‍ വെങ്ങോല കൊപ്പറമ്പില്‍ അന്‍ഷാദ്, പെരുമ്പാവൂര്‍ മുട്ടിക്കല്‍ സിന്‍ഷാദ് എന്നിവരെയാണ് കുതിരാനില്‍ വച്ച് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് പ്രതികൾ കുടുങ്ങിയത്.

Next Story

RELATED STORIES

Share it