- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കും

മലപ്പുറം: അതിഥി തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പാക്കണമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍. തൊഴിലില്ലാതെ വിഷമിക്കുന്ന അതിഥി തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായ ഭക്ഷണസാധനങ്ങള്‍ കിറ്റുകളാക്കി വിതരണം ചെയ്യാം. കൂടുതല്‍ സാധനങ്ങള്‍ സിവില്‍ സപ്ലൈസില്‍ നിന്നും കണ്‍സ്യുമര്‍ ഫെഡില്‍ നിന്നും വാങ്ങി സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ചു കിറ്റുകളാക്കാവുന്ന രീതി ഉപയോഗപ്പെടുത്താം. എന്നാല്‍ സ്‌പോണ്‍സര്‍മാരുടെ സംരക്ഷണയിലുള്ള തൊഴിലാളികളുടെ ഭക്ഷണലഭ്യത ഉറപ്പാക്കേണ്ടത് സ്‌പോണ്‍സര്‍മാരുടെ ഉത്തരവാദിത്തമാണ്. അതിഥി തൊഴിലാളികളെ താമസ സ്ഥലത്തു നിന്നും ഇറക്കിവിടുന്ന സാഹചര്യം അനുവദിക്കില്ല. ഇങ്ങനെയുണ്ടായാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍ കെട്ടിട ഉടമകളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായവും ഉറപ്പാക്കാം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















