Latest News

തിരുവനന്തപുരത്ത് സുധീര്‍ കരമന എൽഡിഎഫ് സ്വതന്ത്രനായി മൽസരിക്കും

തിരുവനന്തപുരത്ത് സുധീര്‍ കരമന എൽഡിഎഫ് സ്വതന്ത്രനായി മൽസരിക്കും
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് സുധീര്‍ കരമന എൽഡിഎഫ് സ്വതന്ത്രനായി മൽസരിക്കും. തിരുവനന്തപുരം സെന്‍ട്രൽ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുധീര്‍ കരമന എകെജി സെന്‍ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

സിഎംപിയുടെ സിപി ജോണ്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്‍റ് കരമന ജയനാണ് തിരുവനന്തപുരം സെന്‍ട്രലിൽ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ളത്. ഇതുവരെ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബിജെപി പ്രഖ്യാപിച്ചിട്ടില്ല.

Next Story

RELATED STORIES

Share it