- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് -19; മുന്‍ ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരം മരിച്ചു
BY BRJ27 March 2020 11:44 AM GMT

X
BRJ27 March 2020 11:44 AM GMT
മൊഗദിഷു: കൊവിഡ്-19 ബാധിച്ച് മുന്‍ ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരം മരിച്ചു. മുന്‍ സോമാലിയന്‍ താരമായ അബ്ദുല്‍ഖദിര്‍ മുഹമ്മദ് ഫറാ(59)യാണ് മരണപ്പെട്ടത്. കഴിഞ്ഞ ആഴ്ചയാണ് അബ്ദുല്‍ഖദിറിന് രോഗം ബാധിച്ചത്. ലണ്ടന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. സോമാലിയയിലെ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് മന്ത്രിയുടെ അഡൈ്വസറാണ്. 1976-1980 കാലഘട്ടത്തിലാണ് ഖദിര്‍ രാജ്യത്തിനായി കളിച്ചത്. കഴിഞ്ഞ ആഴ്ച റയല്‍ മാഡ്രിഡ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് ലോറന്‍സോ സാന്‍സും മരിച്ചിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















