Latest News

രക്തബാങ്കിലേക്ക് എസ്ഡിപിഐ പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു

രക്തബാങ്കിലേക്ക് എസ്ഡിപിഐ പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു
X

തിരൂർ : ജില്ലാ ആശുപത്രിയിലെ രക്തബാങ്കിലേക്ക് എസ്ഡിപിഐ പ്രവര്‍ത്തകര്‍ രക്തം ദാനം നടത്തി. കൊറോണോ വൈറസ് പടരുന്നതിനാൽ രക്തബാങ്കിൽ രക്തം ശേഖരിച്ചു വെക്കേണ്ടതുണ്ട് എന്ന് അധികാരികൾ എസ്ഡിപിഐ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം റഹീസ് പുറത്തൂർ രക്തം ദാനം ചെയ്ത് ചടങ്ങ് ഉൽഘാടനം നിർവഹിച്ചു.

എസ്ഡിപിഐ മംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സെക്രട്ടറി ആബിദ് മാഷ്ടർ, ജമാൽ വെട്ടം, ഫൈസൽ പുറത്തൂർ, റാഫി പുല്ലൂർ എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it