നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
BY SHN26 April 2019 3:16 PM GMT
X
SHN26 April 2019 3:16 PM GMT
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. യുകെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയത്. മൂന്നാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്. മേയ് 24വരെ നീരവ് കസ്റ്റഡിയില്‍ തുടരും. കഴിഞ്ഞ മാസമാണ് കേസില്‍ നീരവിനെ അറസ്റ്റ് ചെയ്തത്. സൗത്ത് വെസ്റ്റ് ലണ്ടനിലെ ജയിലിലാണ് നീരവ് ഇപ്പോള്‍ ഉള്ളത്. ജാമ്യം അനുവദിച്ചാല്‍ പിന്നീട് കീഴടങ്ങാന്‍ സാധ്യത ഇല്ലാത്തതിനാലാണ് നിലവില്‍ ജാമ്യം നിഷേധിക്കുന്നതെന്ന് കോടതി പറഞ്ഞതായി പിടിഐ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര് രാഷ്ട്രീയത്തില് വീണ്ടും...
9 Sep 2024 5:50 AM GMTഎ ഡി ജി പി അജിത് കുമാര് ആര്എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച...
9 Sep 2024 5:12 AM GMTമാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMT