രാജ്യസഭ എംപിമാരുടെ സസ്‌പെന്‍ഷന്‍: ശരത്പവാര്‍ ഏകദിന നിരാഹാര സമരം നടത്തുന്നു
BY BRJ22 Sep 2020 11:31 AM GMT

X
BRJ22 Sep 2020 11:31 AM GMT
മുംബൈ: രാജ്യസഭയില്‍ നിന്ന് എട്ട് അംഗങ്ങളെ പുറത്താക്കിയതിനെതിരേ എന്‍സിപി നേതാവ് ശരത് പവാര്‍ ഏകദിന നിരാഹാരമനുഷ്ടിക്കുന്നു. പുറത്താക്കപ്പെട്ടവര്‍ക്കുള്ള ഐക്യദാര്‍ഢ്യമാണ് തന്റെ നിരാഹാര സമരമെന്ന് ശരത് പവാര്‍ പറഞ്ഞു.
തിങ്കളാഴ്ചയാണ് കാര്‍ഷിക ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍ സഭയില്‍ ബഹളം വച്ചുവെന്ന് ആരോപിച്ചാണ് എട്ട് അംഗങ്ങളെ സ്പീക്കര്‍ വെങ്കയ്യനായിഡു സസ്‌പെന്റ് ചെയ്തത്.
സസ്‌പെന്റ് ചെയ്യപ്പെട്ടവരെ ഉടന്‍ തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
അബ്ദുല്ല അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്
18 Aug 2022 1:17 AM GMTഷാജഹാന് വധം: നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
18 Aug 2022 1:00 AM GMTപ്രവാസി സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെ; കാനറ ബാങ്കുമായി ചേര്‍ന്ന്...
17 Aug 2022 7:23 PM GMTപ്രിയാ വര്‍ഗീസിന്റെ നിയമനം: ഗവര്‍ണറുടെ നടപടിക്കെതിരേ കോടതിയെ...
17 Aug 2022 6:13 PM GMTഇത് ഒരാളുടെ നിയമന പ്രശ്നം മാത്രമായി കാണാനാകില്ല; രൂക്ഷവിമര്‍ശനവുമായി...
17 Aug 2022 5:45 PM GMTഓള് ഇന്ത്യ പോലിസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്ട്രി...
17 Aug 2022 5:34 PM GMT