- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍സിപിയും ബിജെപിയും നദിയുടെ രണ്ടറ്റങ്ങള്‍; സഖ്യസാധ്യത തള്ളി എന്‍സിപി നേതാവ് നവാബ് മാലിക്

മുംബൈ: എന്‍സിപിയും ബിജെപിയും രണ്ടറ്റം കൂട്ടിമുട്ടാത്ത രണ്ട് നദിപോലെയാണെന്നും പ്രത്യയശാസ്ത്രപരമായി യോജിക്കാനാവില്ലെന്നും എന്‍സിപി നേതാവ് നവാബ് മാലിക്ക്. രണ്ട് പാര്‍ട്ടികളും തമ്മില്‍ ഐക്യത്തിനുള്ള ശ്രമം നടക്കുന്നുണ്ടെന്ന പ്രചാരണം നാവാബ് മാലിക് തള്ളി. എന്‍സിപി മേധാവി ശരത് പവാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടന്നതോടെയാണ് എന്‍സിപിയും ബിജെപിയും തമ്മില്‍ സഖ്യത്തിനുള്ള ശ്രമം നടക്കുന്നുണ്ടെന്ന പ്രചാരണം ശക്തമായത്. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിയില്‍ നിന്ന് എന്‍സിപി വിട്ടുപോകുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് ഫ്ടാനാവിസുമായി കൂടിക്കാഴ്ച നടത്തിയെന്നും മറ്റൊരു വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതും നവാബ് നിഷേധിച്ചു.
ശരത് പവാറും പ്രധാനമന്ത്രിയും തമ്മില്‍ ബാങ്കിങ് നിയമത്തെക്കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്ന് നവാബ് പറഞ്ഞു. ഡല്‍ഹിയില്‍ വച്ച് സംസ്ഥാന ബിജെപി നേതാക്കളുമായി പവാര്‍ കണ്ടിരുന്നെന്ന വാര്‍ത്തയും നവാബ് നിഷേധിച്ചു.
അതേസമയം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി പവാര്‍ കൂടിക്കാഴ്ച നടത്തിയെന്ന് നവാബ് പറഞ്ഞു. അതിര്‍ത്തി കടന്ന തീവ്രവാദത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവക്കാനായിരുന്നു കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















