കണ്ണൂർ സ്വദേശി മക്കയിൽ മരിച്ചു
BY APH10 Jan 2023 9:11 AM GMT

X
APH10 Jan 2023 9:11 AM GMT
റിയാദ്: കണ്ണൂർ തലശ്ശേരി സ്വദേശി ഹൃദയാഘാതം മൂലം മക്കയിൽ മരിച്ചു. മക്കയിലെ ഏഷ്യൻ പോളിക്ലിനിക് മാനേജരായ വി.പി. നജീബാണ് മരിച്ചത്. ഭാര്യ – മേലേക്കണ്ടി മുഹമ്മദലിയുടെ മകൾ ഫാഇസ, മക്കൾ – ആതിഫ്, അഫ്ര, അമൽ, സഹോദരങ്ങൾ – മുജീബ് (റിയാദ്), ശുഐബ് (ചെന്നൈ), ആഇശ (ജിദ്ദ). മൃതദേഹം മക്കയിൽ ഖബറടക്കും.
Next Story
RELATED STORIES
പുളിക്കല് പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMTമണിപ്പൂര് പാഠമായി കാണണം; രാജ്യം മുഴുവന് അനുഭവിക്കേണ്ടി വരുമെന്ന്...
27 May 2023 7:38 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല് സര്വീസസ് കോര്പറേഷന് ഗോഡൗണില് തീപിടിത്തം
27 May 2023 4:19 AM GMTപോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില് സിഐയ്ക്ക്...
26 May 2023 2:18 PM GMT