കണ്ണൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് ബഹ്‌റൈനില്‍ മരണപ്പെട്ടു
BY NAKN28 May 2021 11:42 AM GMT

X
NAKN28 May 2021 11:42 AM GMT
ബഹ്‌റൈന്‍: കണ്ണൂര്‍ ചെറുകുന്ന് സ്വദേശി കമറുദ്ദീന്‍ കൊവിഡ് ബാധിച്ച് ബഹ്‌റൈനില്‍ മരണപ്പെട്ടു. സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബഹ്‌റൈനിലെ ദീന്‍ ഫുഡ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ ആണ്.
പിതാവ് : മുഹമ്മദ്, മാതാവ് : ആയിഷ. ഭാര്യ: ഷക്കീല. മക്കള്‍: ജനത്ത്, ജിഹാന്‍.
സഹോദരങ്ങള്‍ ഇസ്മയില്‍, അഷ്‌റഫ്, മുസ്തഫ, റഷീദ്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം മയ്യത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്തില്‍ പേപ്പര്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്നു
Next Story
RELATED STORIES
മകന്റെ കുത്തേറ്റ് കുടല്മാല പുറത്തുചാടി; ഗുരുതരാവസ്ഥയിലായിരുന്ന...
14 Aug 2022 8:56 AM GMTആലുവയില് ബൈക്കുകള് കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാള്ക്ക് ഗുരുതര...
14 Aug 2022 8:28 AM GMTഅമ്പലപ്പുഴയില് യുവാവിന്റെ അപകടമരണം: കുഴിക്കൊപ്പം വെളിച്ചക്കുറവും...
14 Aug 2022 7:12 AM GMTരാഷ്ട്രപതിയുടെ പോലിസ് മെഡല് പ്രഖ്യാപിച്ചു; കേരളത്തില്നിന്ന് 12 പേര്
14 Aug 2022 7:11 AM GMTമുന് മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ദൗര്ഭാഗ്യകരമെന്ന്...
14 Aug 2022 6:53 AM GMTകിളിരൂര്, കവിയൂര് പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി മുന്...
14 Aug 2022 6:37 AM GMT