Latest News

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി അറേബ്യ സന്ദര്‍ശിച്ചു

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി അറേബ്യ സന്ദര്‍ശിച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി അറേബ്യ സന്ദര്‍ശിച്ചു. സൗദി വിദേശകാര്യ മന്ത്രി, ഊര്‍ജ്ജ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പാകിസ്താനില്‍ നടന്ന ആദ്യ ചര്‍ച്ചകള്‍ ഫലം കാണാത്തതിനെതുടര്‍ന്ന് അമേരിക്കയും ഇറാനും തമ്മില്‍ പുതിയ ചര്‍ച്ചകള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സന്ദര്‍ശനം.

കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം, മിഡില്‍ ഈസ്റ്റിലെ സ്ഥിതി, പരസ്പര താല്‍പ്പര്യങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു.

Next Story

RELATED STORIES

Share it