ദക്ഷിണേന്ത്യയില്‍ കണ്ണുവച്ച് മോദി; ബംഗളൂരു സൗത്തില്‍ മല്‍സരിക്കാന്‍ നീക്കം
വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയയില്‍ ഗോ ബാക്ക് മോദി ഹാഷ്ടാഗുകള്‍ നിരന്നു കഴിഞ്ഞു.

ബംഗളൂരു: ബിജെപിക്ക് പ്രഹരം നല്‍കിയ കര്‍ണാടകയില്‍ പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബംഗളൂരു സൗത്തില്‍ മല്‍സരിപ്പിക്കാനാണ് നീക്കം. അതിനായി ബിജെപി തിരഞ്ഞെടുപ്പ് ചുമതലയുള്ള മുരളീധര്‍ റാവു കര്‍ണാടകയിലെ പാര്‍ട്ടി നേതൃത്വത്തിന് ആഹ്വാനം നല്‍കി കഴിഞ്ഞുവെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. മോദി തരംഗത്തില്‍ കര്‍ണാടകയെ ബിജെപി അനുകൂല മണ്ണാക്കിമാറ്റാനാണ് ഇതുവഴി ബിജെപി ശ്രമിക്കുന്നത്. അതേസമയം, വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയയില്‍ ഗോ ബാക്ക് മോദി ഹാഷ്ടാഗുകള്‍ നിരന്നു കഴിഞ്ഞു.
#BIGNEWS: PM @narendramodi is likely to contest from #BengaluruSouth. @BJP4India high command reportedly alerted the state party unit to make the required preparations. #BJP Election in-charge Dr Muralidhar Rao has reportedly alerted @BJP4Karnataka leaders. pic.twitter.com/suG14Ksjpu
— NEWS9 (@NEWS9TWEETS) March 23, 2019
RELATED STORIES
താനൂര് കനോലി കനാലില് വീണ് പ്ലസ്ടു വിദ്യാര്ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില് മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMTശനിയാഴ്ച പ്രവര്ത്തിദിനം: തീരുമാനം നടപ്പാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി
4 Jun 2023 7:48 AM GMTലത്തീന് കത്തോലിക്ക മണിപ്പൂര് ഐക്യദാര്ഢ്യ സമ്മേളനങ്ങള് ജൂണ് നാലിന്
3 Jun 2023 10:12 AM GMTകണ്ണൂരിലെ ട്രെയിന് തീവയ്പ്: 'നിജസ്ഥിതി പറയാന് എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTബിജെപിയില് അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMT