- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദി സംസാരിക്കേണ്ടത് അക്ഷയ് കുമാറുമായല്ല; കര്‍ഷകരുമായി: പ്രിയങ്ക ഗാന്ധി
താങ്കള്‍ രാജ്യത്തെ കര്‍ഷകരോടാണ് സംസാരിക്കേണ്ടത്, അവര്‍ ഒരിക്കലും സിനിമാതാരങ്ങളെ പോലെ സുഖിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സിനിമാതാരം അക്ഷയ്കുമാറുമായി നടത്തിയ അഭിമുഖത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രി സംസാരിക്കേണ്ടത് കര്‍ഷകരോടാണ് അല്ലാതെ സിനിമാ താരങ്ങളോടല്ലെന്നാണ് പ്രിയങ്ക പറഞ്ഞത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മോദി പ്രമുഖരെ കാണാനാണ് ശ്രമിക്കുന്നത്. ഒരിക്കല്‍ പോലും തങ്ങളുടെ ജനതയെ കാണാന്‍ താങ്കള്‍ ശ്രമിച്ചിട്ടില്ല. വരാണസിയില്‍ താന്‍ പോയിരുന്നു പക്ഷേ അവിടെയൊന്നും അഞ്ചുവര്‍ഷത്തിനിടയില്‍ മോദി, താങ്കള്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് മനസ്സിലായി. താങ്കള്‍ രാജ്യത്തെ കര്‍ഷകരോടാണ് സംസാരിക്കേണ്ടത്, അവര്‍ ഒരിക്കലും സിനിമാതാരങ്ങളെ പോലെ സുഖിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.
നടന്‍ അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രിയുടെ അഭിമുഖത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും രംഗത്തെത്തി. രാഷ്ടീയത്തില്‍ പരാജയപ്പെട്ട മോദി സിനിമാ അഭിനയത്തിന് തയ്യാറെടുക്കുന്നുവെന്നായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം.
RELATED STORIES
ബംഗളൂരു ദുരന്തം; വിരാട് കോഹ്ലിക്കെതിരേ പോലിസില്‍ പരാതി
6 Jun 2025 6:23 PM GMTബംഗളൂരു ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുടെ...
6 Jun 2025 2:00 PM GMTബംഗളൂരു അപകടം; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസലെ അടക്കം...
6 Jun 2025 6:21 AM GMTബംഗളൂരു ദുരന്തം; ആര്‍സിബി ഭാരവാഹികളെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി...
5 Jun 2025 5:23 PM GMTപോലിസ് വിലക്ക് മറികടന്ന് വിജയാഘോഷം ബുധനാഴ്ച തന്നെ വേണമെന്നു...
5 Jun 2025 6:59 AM GMTദുരന്തത്തിന് കാരണം പ്രവേശനം സൗജന്യമെന്ന് അറിയിച്ചത്;...
5 Jun 2025 6:15 AM GMT