Latest News

മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി തനിച്ച് മല്‍സരിക്കുമെന്ന് നാരായണ്‍ റാണെ

മകന്‍ നിലേഷ് റാണെയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനവും മുംബെയില്‍ പാര്‍ട്ടി റാലിക്കിയില്‍ അദ്ദേഹം നടത്തി.രത്‌നാഗിരിസിന്ദുദുര്‍ഗ് പാര്‍ലമെന്ററി സീറ്റിലായിരിക്കും ഇദ്ദേഹം ജനവിധി തേടുക.

മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി;  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി  തനിച്ച് മല്‍സരിക്കുമെന്ന് നാരായണ്‍ റാണെ
X

മുംബൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയുടെ സഖ്യകക്ഷിയായ മഹാരാഷ്ട്ര സ്വാഭിമാനി പക്ഷ് (എംഎസ്പി) തനിച്ച് മല്‍സരിക്കുമെന്ന് പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ. കോണ്‍ഗ്രസ്-എന്‍സിപി സഖ്യവുമായോ ബിജെപി-ശിവസേനാ സഖ്യവുമായോ കൈകോര്‍ക്കില്ലെന്നും മഹാരാഷ്ട്രയിലെ തീരദേശ കൊങ്കണ്‍ മേഖലയില്‍ മികച്ച സ്വാധീനമുള്ള റാണെ വ്യക്തമാക്കി.

മകന്‍ നിലേഷ് റാണെയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനവും മുംബെയില്‍ പാര്‍ട്ടി റാലിക്കിയില്‍ അദ്ദേഹം നടത്തി.രത്‌നാഗിരിസിന്ദുദുര്‍ഗ് പാര്‍ലമെന്ററി സീറ്റിലായിരിക്കും ഇദ്ദേഹം ജനവിധി തേടുക.

Next Story

RELATED STORIES

Share it