Latest News

ടി കെ അബ്ദുല്ല മൗലവിയുടെ നിര്യാണത്തില്‍ മുസ്തഫ കൊമ്മേരി അനുശോചിച്ചു

രണ്ട് തവണ ജമാഅത്തെ ഇസ്‌ലാമിയെ നയിച്ച അമീര്‍, ഇസ്‌ലാമിക പണ്ഡിതന്‍, ചിന്തകന്‍, ഉജ്ജ്വല വാഗ്മി, ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗം, വിജ്ഞാനകോശം ചീഫ് എഡിറ്റര്‍ തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിന്റെ സംഭാവന നിസ്തുലമാണെന്നും എന്നുമെന്നും സ്മരിക്കപ്പെടുമെന്നും മുസ്തഫ കൊമ്മേരി അനുശോചന കുറിപ്പില്‍ പറഞ്ഞു

X

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി നേതാവും പണ്ഡിതനുമായ ടി കെ അബ്ദുല്ല മൗലവിയുടെ നിര്യാണത്തില്‍ എസ് ഡിപിഐ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി അനുശോചിച്ചു.

രണ്ട് തവണ ജമാഅത്തെ ഇസ്‌ലാമിയെ നയിച്ച അമീര്‍, ഇസ്‌ലാമിക പണ്ഡിതന്‍, ചിന്തകന്‍, ഉജ്ജ്വല വാഗ്മി, ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗം, വിജ്ഞാനകോശം ചീഫ് എഡിറ്റര്‍ തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിന്റെ സംഭാവന നിസ്തുലമാണെന്നും എന്നുമെന്നും സ്മരിക്കപ്പെടുമെന്നും മുസ്തഫ കൊമ്മേരി അനുശോചന കുറിപ്പില്‍ പറഞ്ഞു

Next Story

RELATED STORIES

Share it