കൊല്ലത്ത് അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് മരിച്ചു
BY APH23 May 2022 3:07 AM GMT

X
APH23 May 2022 3:07 AM GMT
കൊല്ലം: കൊല്ലം പുയപ്പള്ളിയില്‍ അയല്‍വാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമണ്‍പള്ളി സ്വദേശി തിലകന് (44) അണ് മരിച്ചത് അയല്‍വാസിയായ സേതുരാജ് ഒളിവില്‍. മരുതമണ്‍പള്ളി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന്ന് കാരണമെന്ന് പോലിസ് പറയുന്നു.
Next Story
RELATED STORIES
പിണറായിയെ നിയന്ത്രിക്കുന്നത് ഫാരീസ് അബൂബക്കര്‍; അമേരിക്കന്‍ ബന്ധം...
2 July 2022 5:00 PM GMTമാധ്യമ പ്രവര്ത്തകന് സുബൈറിന്റെ ജാമ്യം നിഷേധിച്ച വിവരം പോലിസ്...
2 July 2022 4:51 PM GMTകുളത്തില്‍ നീന്താനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
2 July 2022 4:35 PM GMTനിര്‍ദേശങ്ങള്‍ അംഗീകരിച്ചു; സിഐസിയുമായി ബന്ധം തുടരുമെന്ന് സമസ്ത
2 July 2022 4:19 PM GMTതൊഹോകു ജാപ്പനീസ് ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന് ദര്‍ബാര്‍ ഹാള്‍...
2 July 2022 4:13 PM GMTപീഡനക്കേസില്‍ പിസി ജോര്‍ജിന് ജാമ്യം
2 July 2022 3:52 PM GMT