Latest News

കുവൈത്തില്‍ മുക്കം സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ മുക്കം സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മുക്കം സ്വദേശി കൊടിയങ്ങല്‍ ജയരാജ( 58) നെയാണ് ഇന്ന് കാലത്ത് മംഗഫിലെ താമസസ്ഥലത്തെ കോണിപ്പടിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആരിഫ് ജാന്‍ അമേരിക്കന്‍ മിലിട്ടറി കേമ്പിലെ കെ.ആര്‍.എച്ച്. കമ്പനിയുടെ കരാര്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. മൃതദേഹം ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.

ഭാര്യ: സതീ ദേവി. മക്കള്‍: അശ്വതി രാജ്, അശ്വിന്‍ രാജ്.

Next Story

RELATED STORIES

Share it