- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രഥമ നാസര്‍ വാവൂര്‍ പുരസ്‌കാരം മുജീബ് പൂക്കോട്ടൂരിന്
ടി വി ഇബ്രാഹിം എംഎല്‍എ ചെയര്‍മാനും സൗദി കെഎംസിസി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി, കെസ്ടിയു സംസ്ഥന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്ല വാവൂര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 20,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജിദ്ദ: സാമൂഹിക പ്രവര്‍ത്തകന്‍ നാസര്‍ വാവൂരിന്റെ സ്മരണക്ക് ജിദ്ദ ചീക്കോട് പഞ്ചായത്ത് കെഎംസിസി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് സാമൂഹ്യ പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അര്‍ഹനായി. ടി വി ഇബ്രാഹിം എംഎല്‍എ ചെയര്‍മാനും സൗദി കെഎംസിസി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി, കെസ്ടിയു സംസ്ഥന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്ല വാവൂര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 20,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയുന്ന സമാനതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ഡിസംബര്‍ 23ന് ചീക്കോട് പഞ്ചായത്തിലെ വാവൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ജിദ്ദ ചീക്കോട് പഞ്ചായത്ത് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സൗദി കെഎംസിസി നേതാവ് കെ പി മുഹമ്മദ്കുട്ടി ചീക്കോട് പഞ്ചായത്ത് കെഎംസിസി നേതാക്കളായ സലീം വാവൂര്‍, ലത്തീഫ് പൊന്നാട്, ഹസ്സന്‍ ഓമാനൂര്‍, അന്‍വര്‍ വെട്ടുപാറ സംബന്ധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















