Latest News

മിസോറാമില്‍ 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മിസോറാമില്‍ 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

ഐസ്വാള്‍: മിസോറാമില്‍ പുതുതായി 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 1,428 ആയി.

സംസ്ഥാനത്ത് 598 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 830 പേര്‍ വിവിധ ആശുപത്രികളില്‍ നിന്ന് രോഗമുക്തരായി. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ആരും മരിച്ചിട്ടില്ല.

രാജ്യത്ത് ഇന്നലെ മാത്രം 94,372 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it