മന്ത്രി ഇടപെട്ടു: എംആർഐ സ്‌കാനിംഗിന്റെ നിരക്ക് കുറച്ചു
BY BRJ27 May 2022 12:42 AM GMT

X
BRJ27 May 2022 12:42 AM GMT
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിലെ എംആർഐ സ്‌കാനിംഗിന്റെ നിരക്ക് കുറച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നിരക്ക് കുറച്ചത്. നിലവിലുള്ള നിരക്കിൽ നിന്നും ആയിരത്തോളം രൂപയാണ് കുറവ് വരുത്തിയത്.
മന്ത്രി ആലപ്പുഴ മെഡിക്കൽ കോളേജ് സന്ദർശിക്കുന്ന സമയത്താണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. വകുപ്പ് മേധാവികളുടെ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തു. മറ്റ് മെഡിക്കൽ കോളേജുകളുടെ നിരക്ക് കൂടി കണക്കിലെടുത്ത് കുറവ് വരുത്താൻ മന്ത്രി നിർദേശം നൽകി. ഇതിനെ തുടർന്നാണ് വിവിധ എംആർഐ സ്‌കാനിംഗുകളുടെ നിരക്കിൽ കുറവ് വരുത്തിയത്.
Next Story
RELATED STORIES
മോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMTമഹിളാ മന്ദിരത്തില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ പീഡിപ്പിച്ചു;...
26 Jun 2022 6:34 PM GMTനീതിക്കുവേണ്ടി പോരാടുന്നവരെ അറസ്റ്റുചെയ്യുന്നത് ഭീരുത്വം: ജമാഅത്ത്...
26 Jun 2022 6:27 PM GMTഇരിട്ടിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
26 Jun 2022 6:22 PM GMTകടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു
26 Jun 2022 6:14 PM GMTപ്രളയ ഫണ്ട് തട്ടിപ്പ്: അന്വേഷണ റിപോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍...
26 Jun 2022 6:05 PM GMT