കടബാധ്യത; തിരുവനന്തപുരം മലയിന്‍കീഴ് വ്യാപാരി തൂങ്ങി മരിച്ചു
കച്ചവട ആവിശ്യത്തിന് നിരവധി പേരില്‍ പണം കടം വാങ്ങിയിരുന്നു. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
BY sudheer22 July 2021 8:18 AM GMT
X
sudheer22 July 2021 8:18 AM GMT
തിരുവനന്തപുരം: കടബാധ്യത മൂലം തിരുവനന്തപുരം മലയിന്‍കീഴ് വ്യാപാരി തൂങ്ങിമരിച്ചു. മലയിന്‍കീഴ് പിടാരം ജങ്ഷനില്‍ കട നടത്തിയിരുന്ന വിജയകുമാര്‍(56) ആണ് തൂങ്ങിമരിച്ചത്. വീട്ടിലെ സണ്‍ സൈഡ് കൊളുത്തിലാണ് വിജയകുമാര്‍ തൂങ്ങിയത്.
കച്ചവട ആവിശ്യത്തിന് നിരവധി പേരില്‍ പണം കടം വാങ്ങിയിരുന്നു. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ആറുമാസമായി കടവാടക നല്കാന് കഴിഞ്ഞിരുന്നില്ല.
ആത്മഹത്യാ കുറിപ്പ് മലയിന്‍കീഴ് പോലിസിന് ലഭിച്ചു. ഭാര്യയും ഒരുമകളും അടങ്ങുന്നതാണ് വിജയ കുമാറിന്റെ കുടുംബം.
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT