മെഹറലി മലപ്പുറം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി ചുമതലയേറ്റു
1988 മലപ്പുറം കലക്ടറേറ്റില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച മെഹറലി പെരിന്തല്‍മണ്ണ തഹസില്‍ദാര്‍, കലക്ടറേറ്റില്‍ ഹുസൂര്‍ ശിരസ്താര്‍, തിരൂര്‍ ആര്‍ഡിഒ, പാലക്കാട് എഡിഎം തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്.
BY SRF5 July 2019 5:51 AM GMT
X
SRF5 July 2019 5:51 AM GMT
പെരിന്തല്‍മണ്ണ: മലപ്പുറം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി മെഹറലി എന്‍ എം ചുതലയേറ്റു. പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശിയാണ്. 1988 മലപ്പുറം കലക്ടറേറ്റില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച മെഹറലി പെരിന്തല്‍മണ്ണ തഹസില്‍ദാര്‍, കലക്ടറേറ്റില്‍ ഹുസൂര്‍ ശിരസ്താര്‍, തിരൂര്‍ ആര്‍ഡിഒ, പാലക്കാട് എഡിഎം തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. മന്ത്രിസഭയുടെ ആയിരം ദിനാഘോഷം തിരൂരില്‍ നടന്നപ്പോള്‍ അത് വിജയകരമായി നടത്തുന്നതിന് നേത്യത്വം നല്‍കിയത് മെഹ്‌റലിയായിരുന്നു. ഭാര്യ ഹാജറ കെഎംഎംയുപിസ്‌കൂള്‍ അധ്യാപികയാണ്. മക്കള്‍: റമീന, ഫാത്തിമ റിഷ, റസ്‌ലിയ, മുഹമ്മദ് ഷഫിന്‍.
Next Story
RELATED STORIES
ഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTകേരളത്തില്‍ അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMT