Latest News

തേജസ് ദ്വൈവാരികയിലെ മാധ്യമപ്രവര്‍ത്തകന്‍ റസാഖിന്റെ മാതാവ് നിര്യാതയായി

തേജസ് ദ്വൈവാരികയിലെ മാധ്യമപ്രവര്‍ത്തകന്‍ റസാഖിന്റെ മാതാവ് നിര്യാതയായി
X

മഞ്ചേരി: തേജസ് ദ്വൈവാരികയിലെ മാധ്യമപ്രവര്‍ത്തകന്‍ അബ്ദു റസാഖിന്റെ മാതാവും മഞ്ചേരി ചന്തക്കുന്ന് വെള്ളാരത്തൊടി അബ്ബാസിന്റെ ഭാര്യയുമായ ആമിന നിര്യാതയായി. 69 വയസ്സായിരുന്നു. ഇപ്പോള്‍ പയ്യനാട് ചെങ്ങണയാണ് താമസം. ജനാസ മകന്‍ ബാപ്പുട്ടിയുടെ കുട്ടിപ്പാറയിലെ വീട്ടില്‍. ഖബറടക്കം ഇന്ന് (14-06-21) രാവിലെ 10 മണിക്ക് മഞ്ചേരി സെന്‍ട്രല്‍ ജുമാമാസ്ജിദ് ഖബര്‍സ്ഥാനില്‍.

മക്കള്‍: അബ്ദു റഹിമാന്‍ എന്ന ബാപ്പുട്ടി(പ്രസിഡന്റ്, ഏറനാട് കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, മഞ്ചേരി), അബ്ദു റസാഖ്(തേജസ് ദ്വൈവാരിക), അബ്ദുല്‍ മുനീര്‍(മഞ്ചേരി മാര്‍ക്കറ്റ്), അബ്ദു സമദ് (ഫാര്‍മസിസ്റ്റ്), ആയിഷാബി കാളാവ്, ആസ്യാബി വേട്ടേക്കോട്, അനീസ (അധ്യാപിക, അധികാരത്തൊടി ജിഎംയുപിഎസ്), ശിഹാബ് ടി കാളാവ്, മജീദ് വേട്ടേക്കോട്, ശനോജ് (ജില്ലാ വിദ്യാഭ്യാസ ഓഫിസ്). സൌദ പൂക്കോട്ടൂര്‍, രഹന തുറക്കല്‍, സൈഫുന്നീസ പോത്തുകല്ല്, ഷംന ഷിറിന്‍ വെള്ളുവമ്പ്രം.

Next Story

RELATED STORIES

Share it