മണിപ്പൂരില്‍ 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
BY BRJ25 May 2020 10:05 AM GMT

X
BRJ25 May 2020 10:05 AM GMT
ഇംഫാല്‍: മണിപ്പൂരില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന ആരോഗ്യവകപ്പ് നല്കുന്ന വിവരമനുസരിച്ച് ഇതുവരെ സംസ്ഥാനത്ത് 34 പേര്‍ക്കാണ് കൊവിഡ് രോഗബാധയുള്ളത്. അതില്‍ നാല് പേര് ആശുപത്രി വിട്ടു. 30 പേര് നിലവില്‍ ചികില്‍സയിലുണ്ട്.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലിയില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് കൊവിഡ് ഭീഷണി കുറവാണ്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 1,38,845 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. അതില്‍ 77,103 പേര് വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയിലാണ്.
Next Story
RELATED STORIES
സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന അഭിനവ പ്രവണതകൾക്കെതിരേ സമൂഹം...
14 Aug 2022 3:52 PM GMTപ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; വൈദികന് അറസ്റ്റില്‍
14 Aug 2022 3:22 PM GMTപ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്‍
14 Aug 2022 2:14 PM GMTഇന്ത്യന്‍ എംബസിയില്‍ അറബിക് ട്രാന്‍സ്ലേറ്ററുടെ ഒഴിവ്
14 Aug 2022 12:33 PM GMTപ്രതിപക്ഷത്തെയാകെ തകര്‍ക്കാം എന്നു കരുതുന്ന ബിജെപി വിഡ്ഡികളുടെ...
14 Aug 2022 12:28 PM GMTഇടതുമുന്നണി മധ്യവർഗത്തിന് പിന്നാലെ ഓടുന്നു: സിപിഐ കാസർകോട് ജില്ലാ...
14 Aug 2022 12:12 PM GMT