- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാനന്തവാടി സ്വദേശി പൂനെയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
BY BRJ30 July 2020 7:34 AM GMT

X
BRJ30 July 2020 7:34 AM GMT
കല്പറ്റ: വയനാട് സ്വദേശിയായ യുവാവ് പൂനെയില്‍ കൊവിഡ് ബാധിച്ചു മരിച്ചു. മാനന്തവാടി കണിയാരം പാലാകുളിയിലെ തോമ്പ്ര കുടി ബാലസുബ്രമണ്യന്റെ മകന് പ്രസാദ് (39) ആണ് മരിച്ചത്. പത്ത് ദിവസം മുന്‍പാണ് രോഗം ബാധിച്ചത്. ഭാര്യസന്ധ്യക്കും കൊവിഡ് ബാധിച്ചിരുന്നു. അവര്‍ സുഖം പ്രാപിച്ചു.
പൂനെയില്‍ സ്പെയര്‍ പാര്‍ട്സ് കട നടത്തുകയായിരുന്നു. കുടുംബസേമ്മതം അവിടെത്തന്നെയാണ് താമസം. സംസ്ക്കാരം പൂനെയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 10 വയസുകാരന് മകനുമായി ബന്ധുക്കള്‍ നാട്ടിലേക്ക് മടങ്ങി.
Next Story
RELATED STORIES
രക്തം വാര്‍ന്നൊലിക്കുമ്പോള്‍ മാത്രമാണോ ഫലസ്തീനെ പിന്തുണയ്ക്കേണ്ടത്?
1 Jun 2025 4:11 AM GMTമൃഗബലി ഇന്ത്യയിൽ
29 May 2025 11:32 AM GMTഇസ്രായേലിനെതിരേ പാശ്ചാത്യ നയതന്ത്ര നടപടി എന്തുകൊണ്ട്?
27 May 2025 4:10 PM GMTജോര്‍ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം: മിനിയാപൊലിസില്‍...
26 May 2025 12:47 PM GMTഗസയിലെ വംശഹത്യയിലെ മൗനത്തിന്റെ കാരണങ്ങള്‍; ''ചിലര്‍ സംസാരിച്ചാല്‍...
26 May 2025 5:49 AM GMT''ഗസയില്‍ ഫലസ്തീനികളെ ഇസ്രായേല്‍ മനുഷ്യകവചമാക്കുന്നു'': അസോസിഷ്യേറ്റഡ് ...
24 May 2025 4:35 PM GMT