- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയില്‍ മാളുകളും മാര്‍ക്കറ്റുകളും ഇന്ന് തുറക്കും; ജിമ്മുകള്‍ക്ക് അനുമതിയില്ല

ന്യഡല്‍ഹി: കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഇന്നു മുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. എല്ലാ സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയിട്ടില്ല. ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
ആഴ്ച ചന്തകള്‍ക്ക് വ്യാപാരം പുനഃസ്ഥാപിക്കാം. ഒരു പ്രദേശത്ത് ഒരു ചന്തയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ടാവും. ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിക്കും. 50 ശമതാനം ഹോട്ടലുകള്‍ക്കു മാത്രമേ പ്രവര്‍ത്തനാനുമതിയുളളൂ. ഇന്ന് രാവിലെ അഞ്ച് മണി മുതലാണ് ഇളവുകള്‍ അനുവദിച്ചുതുടങ്ങിയത്.
മാളുകളിലെ എല്ലാ സ്ഥാപനങ്ങളും തുറക്കാം. എന്നാല്‍ അങ്ങാടികള്‍ക്ക് രാവിലെ പത്ത് മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തനാനുമതിയുണ്ടാവുക.
സലൂണുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. മെട്രോയിലും ബസ്സുകളിലും ശേഷിയുടെ പകുതി മാത്രമേ കയറ്റാന്‍ പാടുളളൂ.
ടാക്‌സി, ഇ ടാക്‌സി, ഓട്ടോ റിക്ഷ എന്നിവക്ക് അനുമതിയില്ല. സ്‌കൂളുകള്‍, കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയും തുറന്നുപ്രവര്‍ത്തിച്ചുകൂടാ. നീന്തല്‍ക്കുളങ്ങള്‍, സ്റ്റേഡിയങ്ങള്‍, കായികസ്റ്റേഡിയങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തന വിലക്കുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















