- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മദീനയില്‍ നിന്ന് ജിദ്ദയിലേക്ക് മടങ്ങുന്ന മലയാളി കുടുംബങ്ങള്‍ അപകടത്തില്‍പ്പെട്ടു; ഒരു മരണം

ജിദ്ദ: മദീനയില്‍ സന്ദര്‍ശനം നടത്തി ജിദ്ദയിലേക്ക് തിരിച്ചുവരികയായിരുന്ന രണ്ടു മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം ഒട്ടകത്തെയിടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലി (28) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും ഭാര്യയുടെ ഉമ്മക്കും വാഹനമോടിച്ചിരുന്ന യുവാവിനുമടക്കം വാഹനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കുണ്ട്.
ജിദ്ദയില്‍ നിന്നുള്ള ഒരു കുടുംബവും ജിസാനില്‍ നിന്നെത്തിയ മറ്റൊരു കുടുംബവും ഒന്നിച്ച് ഇന്നോവ കാറില്‍ ജിദ്ദയില്‍ നിന്ന് മദീനയിലെത്തി സന്ദര്‍ശനം കഴിഞ്ഞ് ബദര്‍ വഴി മടങ്ങുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റവരെ ജിദ്ദയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
റിഷാദ് അലിയുടെ മൃതദേഹം റാബഖ് ആശുപത്രി മോര്‍ച്ചറിയിലില്‍ സൂക്ഷിക്കിയിരിക്കുകയാണ്. മറ്റു നടപടിക്രമങ്ങള്‍ക്കായി സാമൂഹിക പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















