- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മസ്‌ക്കത്ത് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് പ്രസംഗ മല്‍സരം സെപ്തംബര്‍ 18ന്

മസ്‌ക്കത്ത്: ഒമാനിലെ മലയാളി സമൂഹത്തിനു വേണ്ടി മസ്‌കത്ത് മലയാളം ടോസ്റ്റ്മാസ്റ്റേര്‍സ് ക്ലബ് സെപ്തംബര്‍ 18ന് പ്രസംഗ മല്‍സരം സംഘടിപ്പിക്കുന്നു. 18 വയസിനു താഴെ, 18 വയസിനു മുകളില്‍ എന്നിങ്ങനെ രണ്ട് വിഭാഗമായിട്ടാണ് മത്സരങ്ങള്‍ നടക്കുക. എല്ലാ മത്സരങ്ങളും ഓണ്‍ലൈന്‍ ആയിരിക്കും. പ്രസംഗത്തിന്റെ ഭാഷ മലയാളം ആയിരിക്കണം.
മത്സരാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാം. മതം, രാഷ്ട്രീയം, ലൈംഗികത, പൊതു താല്‍പ്പര്യത്തെയും വ്യക്തികളെയും വേദനിപ്പിക്കുന്ന വിഷയങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. പ്രഭാഷണ സമയം 5 മുതല്‍ 7 മിനിറ്റ് വരെയാണ്.
നിലവില്‍ ഏതെങ്കിലും ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബില്‍ അംഗമായിട്ടുള്ളവര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല. താല്‍പ്പര്യമുള്ളവര്‍ സപ്തംബര്‍ 15നു മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 90601746, 99334391 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















