മലപ്പുറം വണ്ടൂര് സ്വദേശി കുവൈത്തില് വാഹനാപകടത്തില് മരിച്ചു
BY NSH25 May 2022 1:59 PM GMT

X
NSH25 May 2022 1:59 PM GMT
കുവൈത്ത് സിറ്റി: മലപ്പുറം വണ്ടൂര് സ്വദേശി കുവൈത്തില് വാഹനാപകടത്തില് മരിച്ചു. വണ്ടൂര് വാണിയമ്പലം മാട്ടക്കുളം കരുവാടന് സിറാജുദ്ദീന് (29) ആണ് മരിച്ചത്. 30ാം നമ്പര് റോഡില് കാറില് സഞ്ചരിക്കവെ ടയര് പഞ്ചറാവുകയും നിര്ത്തി പുറത്തിറങ്ങിയപ്പോള് മറ്റൊരു വാഹനം ഇടിക്കുകയുമായിരുന്നു.
അപകടത്തില് പരിക്കേറ്റ കുവൈത്ത് പൗരന് ഗുരുതരാവസ്ഥയില് ചികില്സയിലാണ്. ആറുമാസം മുമ്പാണ് കുവൈത്തിലെത്തിയത്. പിതാവ്: ജമാലുദ്ദീന് മുസ്!ലിയാര്. മാതാവ്: ഫാത്തിമ ചുണ്ടകുന്നുമ്മല്.
Next Story
RELATED STORIES
രാഹുല് ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം; ആരോഗ്യമന്ത്രിയുടെ പേഴ്സണല് ...
25 Jun 2022 7:23 AM GMTഅഗ്നിപഥിനെതിരേ സെക്കന്തരാബാദിലുണ്ടായ അക്രമം: പിന്നില് സൈനിക പരിശീലന...
25 Jun 2022 6:56 AM GMT'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന് സിപിഎം...
25 Jun 2022 6:52 AM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ ഫലസ്തീന് തടവുകാരനെ വിട്ടയക്കാനുള്ള...
25 Jun 2022 6:48 AM GMT'പോവേണ്ടവര്ക്ക് പോവാം'; പുതിയ ശിവസേന കെട്ടിപ്പടുക്കുമെന്ന് ഉദ്ധവ്...
25 Jun 2022 6:42 AM GMTരാഹുലിന്റെ ഓഫിസ് ആക്രമിച്ചതില് മന്ത്രി വീണാ ജോര്ജിന്റെ സ്റ്റാഫിന്...
25 Jun 2022 6:41 AM GMT