- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാഹി നിയോജകമണ്ഡലം: എസ്ഡിപിഐ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
BY BRJ19 March 2021 5:27 AM GMT

X
BRJ19 March 2021 5:27 AM GMT
മാഹി: പോണ്ടിച്ചേരിയിലെ മാഹി നിയോജക മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി സി കെ ഉമ്മര്‍ മാസ്റ്റര്‍ റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എന്‍ അബ്ദുസ്സമദ് അഹ്മദ്, എ ഹൈദര്‍ അലി എന്നിവര്‍ക്കൊപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
രാജ്യത്തിന്റെ നിലനില്‍പ്പ് അപകടത്തിലായിരിക്കുന്ന പ്രതിസന്ധി നിറഞ്ഞകാലത്ത് സന്ധിയില്ലാത്ത ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ശക്തിപകരാന്‍ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍ എന്ന ഏറ്റവും അനുയോജ്യമായ രാഷ്ട്രീയമാണ് ജനങ്ങള്‍ക്ക് മുമ്പില്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















