- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡാന്‍സ് ബാറുകള്‍ നിരോധിക്കാനൊരുങ്ങി മഹാരാഷ്ട്ര
ആവശ്യമെങ്കില്‍ ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നു ധനകാര്യമന്ത്രി സുധിര്‍ മുന്‍ഗന്തിവാര്‍ വ്യക്തമാക്കി.
BY JSR18 Jan 2019 4:40 PM GMT

X
JSR18 Jan 2019 4:40 PM GMT
മുംബൈ: ഡാന്‍സ് ബാറുകള്‍ സമ്പൂര്‍ണമായി നിരോധിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ആവശ്യമെങ്കില്‍ ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നു ധനകാര്യമന്ത്രി സുധിര്‍ മുന്‍ഗന്തിവാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയ സുപ്രിംകോടതി കഴിഞ്ഞ ദിവസം ഡാന്‍സ് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. ഡാന്‍സ്ബാറുകളില്‍ സിസിടിവി കാമറകള്‍ വേണമെന്നതടക്കമുള്ള വ്യവസ്ഥകളാണ് കോടതി റദ്ദാക്കിയത്. ബാറും ഡാന്‍സ് നടക്കുന്ന സ്ഥലവും തമ്മില്‍ വേര്‍തിരിക്കണം, ഡാന്‍സ് ബാറുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലം പാലിക്കണം തുടങ്ങിയ വ്യവസ്ഥകളാണ് കോടതി തള്ളിയത്. ഇതിനു പിന്നാലെയാണ് ഡാന്‍സ് ബാറുകള്‍ സമ്പൂര്‍ണമായി നിരോധിനക്കുന്നതിനു ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















