- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്തര്‍പ്രദേശിലും ലോക്ക് ഡൗണ്‍ മെയ് 17വരെ നീട്ടി
BY BRJ9 May 2021 7:42 AM GMT

X
BRJ9 May 2021 7:42 AM GMT
ലഖ്‌നോ: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഉത്തര്‍പ്രദേശും ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചു. മെയ് 17 രാവിലെ 7 മണി വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിട്ടുള്ളത്.
24 മണിക്കൂറിനുളളില്‍ 26,847 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 298 പേര്‍ കൊവിഡ് മൂലം മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലോക്ക് ഡൗണ്‍നീട്ടാന്‍ തീരുമാനിച്ചത്.
ഇതുവരെ സംസ്ഥാനത്ത് 14,80,315 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15,170 പേര്‍ മരിക്കുകയും ചെയ്തു.
ലഖ്‌നോ 38, കാന്‍പൂര്‍ 23, ഝാന്‍സി 18, മീററ്റ് 11, അലഹബാദ് 11, ഗൗതം ബുദ്ധനഗര്‍ 11, ഗാസിപൂര്‍ 11 എന്നിങ്ങനെയാണ് ഓരോ ജില്ലയിലെയും മരണങ്ങള്‍.
ലഖ്‌നോവിലും മീററ്റിലും മുസാഫര്‍നഗറിലുമാണ് കൂടുതല്‍ മരണങ്ങള്‍ നടന്നിട്ടുളളത്.
Next Story
RELATED STORIES
കേരളാ കോണ്‍ഗ്രസ് മുന്‍ നേതാവ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥി
1 Jun 2025 4:17 AM GMTരക്തം വാര്‍ന്നൊലിക്കുമ്പോള്‍ മാത്രമാണോ ഫലസ്തീനെ പിന്തുണയ്ക്കേണ്ടത്?
1 Jun 2025 4:11 AM GMT'ഫ്രീ ഫലസ്തീന്' മുദ്രാവാക്യം വിളിച്ച് ഇസ്രായേലി താരത്തെ അടിച്ചൊതുക്കി ...
1 Jun 2025 4:01 AM GMTപരപ്പനങ്ങാടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
1 Jun 2025 3:42 AM GMT100 കോടി തട്ടി ബിജെപി നേതാവ് മുങ്ങി
1 Jun 2025 3:12 AM GMTയാത്രയയപ്പ് ചടങ്ങില്‍ മറുപടി പ്രസംഗം നടത്തിയ ഉടന്‍ അധ്യാപകന് മരിച്ചു
1 Jun 2025 2:46 AM GMT