- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ തിരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ചൊവ്വാഴ്ച സമര്‍പ്പിച്ചത് 843 പത്രികകള്‍

വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ചൊവ്വാഴ്ച 843 പത്രികകള്‍ സമര്‍പ്പിച്ചു. അതില്‍ ജില്ലാ പഞ്ചായത്തിലേക്ക് 25 നാമനിര്‍ദേശപത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. കല്‍പ്പറ്റ നഗരസഭയിലിലേക്ക് 6ഉം മാനന്തവാടി നഗരസഭയിലേക്ക് 8ഉം സുല്‍ത്താന്‍ ബത്തേരി നഗരസഭയിലേക്ക് 67ഉം നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചു.
ജില്ലാ പഞ്ചായത്ത് - 25
കല്‍പ്പറ്റ നഗരസഭ - 6
മാനന്തവാടി നഗരസഭ - 8
സുല്‍ത്താന്‍ ബത്തേരി നഗരസഭ - 67
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് -16
കല്‍പ്പറ്റ ബ്ലോക്ക് -11
പനമരം ബ്ലോക്ക് -13
മാനന്തവാടി ബ്ലോക്ക് -27
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്- 13
തിരുനെല്ലി - 8
എടവക -78
തൊണ്ടര്‍നാട് - 55
തവിഞ്ഞാല്‍ -56
നൂല്‍പ്പുഴ -51
നെന്‍മേനി -74
അമ്പലവയല്‍ -52
മീനങ്ങാടി -26
വെങ്ങപ്പള്ളി - 12
വൈത്തിരി - 5
പൊഴുതന -3
തരിയോട് - 18
മേപ്പാടി - 62
മൂപ്പൈനാട് - 4
കോട്ടത്തറ - 11
മുട്ടില്‍ 16
പടിഞ്ഞാറത്തറ- 18
പനമരം -24
കണിയാമ്പറ്റ - 3
പൂതാടി -45
മുളളന്‍കൊല്ലി - 36
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















