Latest News

കോഴിക്കോട്: റാഷിദ അക്ബര്‍ 3ാം വാര്‍ഡിലേക്ക് പത്രിക സമര്‍പ്പിച്ചു

കോഴിക്കോട്: റാഷിദ അക്ബര്‍ 3ാം വാര്‍ഡിലേക്ക് പത്രിക സമര്‍പ്പിച്ചു
X

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് 30 കൊമ്മേരി ഡിവിഷനില്‍ നിന്നും ജനവിധി തേടുന്ന എസ്ഡിപിഐ സ്ഥാനാര്‍ത്ഥി റാഷിദ അക്ബര്‍ വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിച്ചു. സ്ഥാനാര്‍ത്ഥിയോടൊപ്പം ചീഫ് ഏജന്റ് പി പി നൗഷീറും പത്രികാസമര്‍പ്പണത്തിനെത്തിയിരുന്നു.

Next Story

RELATED STORIES

Share it