- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെസ്സി ഗോളില്‍ ബ്രസീലിനെ തളച്ച് അര്‍ജന്റീന
ഇന്ന് സൗദി അറേബിയില്‍ നടന്ന മല്‍സരത്തിലാണ് അര്‍ജന്റീന കോപ്പാ അമേരിക്കാ സെമി ഫൈനലിലെ തോല്‍വിക്ക് മഞ്ഞപ്പടയക്ക് മറുപടി നല്‍കിയത്.

ദുബായ്: മാസങ്ങള്‍ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ലയണല്‍ മെസ്സിയുടെ ഏക ഗോള്‍ പിന്‍ബലത്തില്‍ ചിരവൈരികളായ ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന. ഇന്ന് സൗദി അറേബിയില്‍ നടന്ന മല്‍സരത്തിലാണ് അര്‍ജന്റീന കോപ്പാ അമേരിക്കാ സെമി ഫൈനലിലെ തോല്‍വിക്ക് മഞ്ഞപ്പടയക്ക് മറുപടി നല്‍കിയത്. പന്ത് കൂടുതല്‍ സമയം കൈവശം വച്ചിട്ടും ബ്രസീലിന് ഗോളവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. എന്നാല്‍ കിട്ടിയ അവസരം ഗോളാക്കി മാറ്റിയത് അര്‍ജന്റീനയ്ക്ക് തുണയായി. 13ാം മിനിറ്റിലാണ് മെസ്സി ഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെയായിരുന്നു ആ ഗോള്‍. പെനാല്‍റ്റി എടുത്ത മെസ്സിക്ക് ആദ്യം പിഴച്ചെങ്കിലും ഗോളി അലിസന്റെ സേവ് റീബൗണ്ടിലൂടെ വലയില്‍ എത്തിക്കാന്‍ മെസ്സിക്ക് കഴിഞ്ഞു. ഏഴാം മിനിറ്റില്‍ ബ്രസീല്‍ താരം ജീസുസിന് ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയതാണ് മല്‍സരത്തിലെ അവരുടെ പ്രധാന തിരിച്ചടി. കോപ്പാ അമേരിക്കയിലെ വിലക്കിനെ് തുടര്‍ന്ന് കഴിഞ്ഞ ജൂലായ്ക്ക് ശേഷം മെസ്സി ദേശീയ ടീമിനൊപ്പം ഇന്ന് ആദ്യമായാണ് ചേര്‍ന്നത്. താരത്തിന്റെ 69 അന്താരാഷ്ട്ര ഗോളാണ് ഇന്ന് നേടിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















