കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട്സ് ഉടമ ജീവനൊടുക്കി; വായ്പ തിരിച്ചടവ് മുടങ്ങിയത് മൂലമെന്ന് ഭാര്യ
സംസ്ഥാനത്ത് ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ഇതിനകം 7 ലൈറ്റ് ആന്റ് സൗണ്ട് ഉടമകള്‍ ആത്മഹത്യ ചെയ്തതിരുന്നു
BY sudheer24 Aug 2021 5:52 AM GMT
X
sudheer24 Aug 2021 5:52 AM GMT
കൊല്ലം: സംസ്ഥാനത്ത് സാമ്പത്തിക ബാധ്യതമൂലം ഒരു ലൈറ്റ് ആന്റ് സൗണ്ട് ഉടമ കൂടി ജീവനൊടുക്കി. കൊല്ലം കുണ്ടറ കൈതാക്കോട് കല്ലു സൗണ്ട് ഉടമ സുമേഷിനെയാണ് ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്. 47 വയസായിരുന്നു.
കൊവിഡ് മൂലം ബാങ്ക് വായ്പ തിരിച്ചടവുകള്‍ മുടങ്ങിയിരുന്നുവെന്ന് സുമേഷിന്റെ ഭാര്യ സുജിത പറഞ്ഞു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായും സുജിത പറഞ്ഞു.
ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സുമേഷിനെ കണ്ടെത്തിയത്. സംസ്ഥാനത്ത് ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ഇതിനകം 7 ലൈറ്റ് ആന്റ് സൗണ്ട് ഉടമകളാണ് ആത്മഹത്യ ചെയ്തത്.
Next Story
RELATED STORIES
യുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMT