- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് തൃണമൂലിലേക്ക്
BY BRJ23 Nov 2021 5:12 AM GMT

X
BRJ23 Nov 2021 5:12 AM GMT
ന്യൂഡല്‍ഹി: പ്രമുഖ കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേരും.
മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ഭഗവത് ഝാ ആസാദിന്റെ മകനും മൂന്ന് തവണ ബീഹാറിലെ ദര്‍ഭംഗ ലോക്സഭാ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചയാളുമാണ് കീര്‍ത്തി ആസാദ്. 2019ലാണ് അദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. നേരത്തെ ബിജെപിയിലായിരുന്നു.
2019ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ധന്‍ബാദില്‍ നിന്ന് ലോക്സഭയിലേക്ക് മല്‍സരിച്ചെങ്കിലും വിജയിച്ചില്ല.
1983 ലോക കപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു.
ഇന്ത്യക്ക് വേണ്ടി 7 ടെസ്റ്റുകളും 25 ഏകദിനവും കളിച്ചിട്ടുണ്ട്. 1980-86 കാലത്താണ് ക്രിക്കറ്റില്‍ സജീവമായിരുന്നത്. വലംകൈ ബാറ്റ്സ്മാനായിരുന്നു, സ്പിന്നറുമാണ്.
Next Story
RELATED STORIES
പത്തനംതിട്ടയിലും കോട്ടയത്തും ദുരിതാശ്വാസ ക്യാംപുകളുള്ള ...
1 Jun 2025 4:47 PM GMTസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്ക്കാന് എംഡിഎംഎയുമായി എത്തിയ യുവാവ്...
1 Jun 2025 4:23 PM GMTനാവിക ഉദ്യോഗസ്ഥനെ കൊച്ചി കായലില്‍ കാണാതായി
1 Jun 2025 4:21 PM GMTവ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ മൂന്നു മുന്‍ പോലിസുകാര്‍ക്ക് തടവ്...
1 Jun 2025 3:34 PM GMTഷഹീദീന്‍ ഖുറൈശിയെ ബജ്റംഗ് ദളുകാര്‍ തല്ലിക്കൊന്ന സംഭവം; പ്രത്യേക...
1 Jun 2025 3:13 PM GMTഐപിഎല്‍; മഴ മുടക്കി ക്വാളിഫയര്‍ രണ്ട്; മഴ തുടര്‍ന്നാല്‍ മുംബൈക്ക്...
1 Jun 2025 3:06 PM GMT