ലാവ്‌ലിന്‍: പിണറായിയെ ഒഴിവാക്കിയതിന് എതിരെയുള്ള ഹരജികള്‍ ചൊവ്വാഴ്ചത്തേക്കു മാറ്റി
ഇന്ന് ഹരജികള്‍ പരിഗണിക്കാനിരിക്കെ, അതിന് മുമ്പുള്ള കേസുകളുടെ വാദം നീണ്ടു പോയതിനാല്‍ എടുക്കാനായില്ല.
BY NAKN7 Jan 2021 1:51 PM GMT

X
NAKN7 Jan 2021 1:51 PM GMT
ന്യൂഡല്‍ഹി : എസ്എന്‍സി ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. കേസില്‍ പിണറായി വിജയനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ സിബിഐയുടേതുള്‍പ്പടെ ഹരജികള്‍ ഇന്ന് ലിസ്റ്റ് ചെയ്തിരുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹരജികള്‍ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
ഇന്ന് ഹരജികള്‍ പരിഗണിക്കാനിരിക്കെ, അതിന് മുമ്പുള്ള കേസുകളുടെ വാദം നീണ്ടു പോയതിനാല്‍ എടുക്കാനായില്ല. തുടര്‍ന്ന് സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഹരജികള്‍ ചൊവ്വാഴ്ച പരിഗണിക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
Next Story
RELATED STORIES
പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍; കണ്ണൂര്‍ സര്‍വകലാശാല ...
17 Aug 2022 1:42 PM GMTഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMTഹയര്‍സെക്കന്‍ഡറി പ്രവേശനത്തിലെ മെറിറ്റ് അട്ടിമറി: എംഎസ്എഫ് ആര്‍ഡിഡി...
17 Aug 2022 1:02 PM GMTആവിക്കല്‍ തോട്: അമ്മമാരുടെ കണ്ണീരിന് സിപിഎം മറുപടി...
17 Aug 2022 12:55 PM GMTതിരൂര്‍ സൗഹൃദവേദി കര്‍ഷകദിനത്തില്‍ ജൈവകര്ഷകയെ ആദരിച്ചു
17 Aug 2022 12:40 PM GMTമാളയില്‍ രക്ഷിതാവായ സ്ത്രീയെ സ്കൂള്‍ ചെയര്മാന് അപമാനിച്ചതായി പരാതി
17 Aug 2022 12:23 PM GMT