ലോക കേരളസഭയുടെ രണ്ടാം സമ്മേളനാഘോഷം കനകക്കുന്നില്‍
വസന്തോത്സവം 2019-2020 എന്ന പേരില്‍ തിരുവനന്തപുരത്ത് ആഘോഷ പരിപാടികള്‍ നടക്കും.
BY BRJ21 Dec 2019 5:57 AM GMT

X
BRJ21 Dec 2019 5:57 AM GMT
തിരുവനന്തപുരം: ലോക കേരള സഭയുടെ രണ്ടാം സമ്മേളനം വിപുലമായി ആഘോഷിക്കുന്നു. സംസ്ഥാന സര്‍ക്കാരും ടൂറിസം ഡിപ്പാര്‍ട്‌മെന്റും സംയുക്തമായാണ് ആഘോഷപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കാഴ്ച്ചയുടെ വസന്തം-വസന്തോത്സവം 2019-2020 - എന്ന പേരില്‍ തിരുവനന്തപുരത്ത് ആഘോഷ പരിപാടികള്‍ നടക്കും.
ഡിസംബര്‍ 21, 2019 മുതല്‍ ജനുവരി 3, 2020 വരെ തിരുവനന്തപുരം കനകക്കുന്നില്‍ വച്ചാണ് സമ്മേളനം. പുഷ്പമേള, കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശന-വിപണനമേള, അപൂര്‍വ്വ ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം, ആദിവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ച, ഭക്ഷ്യമേള എന്നിവ മേളയുടെ ഭാഗമായിരിക്കും. കനകക്കുന്ന് കൊട്ടാരവും പരിസരവും നിശാഗന്ധി, സൃര്യകാന്തി എന്നീ വേദികളിലാവും വസന്തോത്സവം അരങ്ങേറുക.
Next Story
RELATED STORIES
മൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമൃഗശാല വിപുലീകരണത്തിനായി 3000 മുസ് ലിം കുടുംബങ്ങളെ ഒഴിപ്പിക്കുന്നു
2 Jun 2023 4:42 PM GMT