Top

You Searched For "loka kerala sabha"

ലോക കേരള സഭ: ഒരാളുടെ ഉച്ചയൂണിന് 2000 രൂപ; താമസത്തിന് ആഡംബര ഹോട്ടല്‍; രേഖകള്‍ പുറത്ത്

17 Feb 2020 9:27 AM GMT
പ്രതിനിധികള്‍ക്ക് താമസിച്ചത് ആഢംബരഹോട്ടലുകളിലാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. സമ്മേളനത്തിന് ചില പ്രതിനിധികള്‍ നേരത്തെ എത്തിയെന്നും ചിലര്‍ വൈകി മാത്രമേ മടങ്ങിയുള്ളുവെന്നുമാണ് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്

ലോക കേരളസഭ സമാപിച്ചു: ആറു പ്രമേയങ്ങൾക്ക് അംഗീകാരം

3 Jan 2020 5:10 PM GMT
കേരളത്തിന്റെ പ്രശ്നങ്ങൾ, സാധ്യതകൾ, പരിഹാരസാധ്യതകൾ എന്നിവ ചർച്ചചെയ്യാൻ ഗ്ലോബൽ ഹാക്കത്തോൺ ഈവർഷം തന്നെ സംഘടിപ്പിക്കുമെന്ന് സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ലോക കേരളസഭ സമ്പൂര്‍ണ്ണ പരാജയമെന്ന് യുഡിഎഫ്

3 Jan 2020 1:54 PM GMT
ആര്‍ഭാടവും ധൂര്‍ത്തും അഴിമതിയുമാണ് ലോക കേരള സഭയുടെ പേരില്‍ നടന്നത്. നിയമസഭാ മന്ദിരത്തിലെ ഹാളില്‍ കഷ്ടിച്ച് ഒന്നര ദിവസം മാത്രമാണ് സമ്മേളനം നടന്നത്. അതിന് വേണ്ടിയാണ് കോടികള്‍ വാരിയെറിഞ്ഞ് പഞ്ചനക്ഷത്ര ശൈലിയില്‍ ഹാള്‍ പൊളിച്ച് പണിതത്.

രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തില്‍ അസ്വഭാവികതയില്ല: മുല്ലപ്പള്ളി

2 Jan 2020 10:57 AM GMT
സഹസ്രകോടീശ്വരന്‍മാരോടാണ് മുഖ്യമന്ത്രിക്ക് മമത. ഗള്‍ഫ് നാടുകളിലെ ലേബര്‍ ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു.

ലോക കേരളസഭയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ വേറിട്ട പ്രതിഷേധം

2 Jan 2020 10:00 AM GMT
ഒമാനിൽ നിന്നുള്ള പ്രതിനിധിയായ ആലപ്പുഴ പുന്നപ്ര സ്വദേശി ഹബീബ് റഹ്മാനാണ് വേറിട്ട രീതിയിലുടെ തന്റെ പ്രതിഷേധം അറിയിച്ചത്.

ലോക കേരള സഭയ്ക്ക് അഭിനന്ദനം: രാഹുലിന്റെ കത്ത് മുഖ്യമന്ത്രി രാഷ്ട്രീയ ആയുധമാക്കിയെന്ന് പ്രതിപക്ഷം

2 Jan 2020 6:15 AM GMT
മുഖ്യമന്ത്രി നൽകിയ കത്തിന് മറുപടി കത്തയച്ചത് അദ്ദേഹത്തിന്റെ മാന്യതയാണ്. മാന്യത അനുസരിച്ച് രാഹുൽ ഗാന്ധി അയച്ച കത്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആയുധമാക്കേണ്ടെന്നും അതിന്റെ പേരിൽ വിവാദങ്ങളുണ്ടാക്കുന്നത് ദൗർഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല: മുഖ്യമന്ത്രി

2 Jan 2020 4:45 AM GMT
ദേശീയ കുടിയേറ്റ നയം കേന്ദ്രത്തെ കൊണ്ട് പ്രഖ്യാപിക്കാൻ സമ്മർദ്ദം ചെലുത്തണം. കേന്ദ്രം ശ്രദ്ധിക്കാത്ത തലങ്ങളിൽ ശ്രദ്ധ ചെലുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

മാധ്യമ മേഖലയിലെ മൂല്യത്തകർച്ചയെ പറ്റി മാധ്യമ പ്രവർത്തകർ ആത്മപരിശോധന നടത്തണം: മുഖ്യമന്ത്രി

30 Dec 2019 7:34 AM GMT
സാമ്രാജ്യത്വ താൽപര്യമുള്ള രാജ്യങ്ങളിലെ വാർത്താ ഏജൻസികൾ തയ്യാറാക്കുന്നതും സ്വാധീനം ചെലുത്തുന്നതുമായ വാർത്തകളാണ് ഇന്ന് വികസ്വര രാജ്യങ്ങളിൽ പ്രചരിക്കുന്നത്.

ലോക കേരള സഭ യുഡിഎഫ് ബഹിഷ്‌കരിക്കും

28 Dec 2019 12:45 PM GMT
ലോക കേരള സഭ ഒരു കാപട്യമാണ്, ആ കാപട്യത്തിനൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ കഴിയാത്തതു കൊണ്ടാണ് ബഹിഷ്‌കരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

ലോക കേരളസഭയുടെ രണ്ടാം സമ്മേളനാഘോഷം കനകക്കുന്നില്‍

21 Dec 2019 5:57 AM GMT
വസന്തോത്സവം 2019-2020 എന്ന പേരില്‍ തിരുവനന്തപുരത്ത് ആഘോഷ പരിപാടികള്‍ നടക്കും.

ലോക കേരള സഭ ജനുവരിയില്‍

11 Oct 2019 5:30 AM GMT
പ്രവാസികള്‍, അവരുടെ കുട്ടികള്‍ എന്നിവര്‍ക്ക് ചെറുകഥ, നാടകം, കവിത, ലേഖനം തുടങ്ങിയവയില്‍ മത്സരങ്ങള്‍ ഉണ്ടാകും. സഭ നടക്കുമ്പോള്‍ സമ്മേളനവേദിയിലും പുറത്തും കലാപരിപാടികള്‍ നടത്തും.

പ്രവാസി നിക്ഷേപം: എന്‍ആര്‍കെ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി രൂപീകരിക്കും

10 July 2019 11:33 AM GMT
പ്രവാസി മലയാളികളില്‍ നിന്നും 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ചാവും കമ്പനി രൂപീകരിക്കുക. 26 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. എന്‍ആര്‍കെ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിങ് കമ്പനി ലിമിറ്റഡ് എന്നായിരിക്കും നിര്‍ദിഷ്ട കമ്പനിയുടെ പേര്.

ലോക കേരളസഭയുടെ ആദ്യ മേഖലാസമ്മേളനം 15ന് ദുബൈയില്‍

14 Feb 2019 12:14 PM GMT
ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിലെ പ്രധാനപ്പെട്ട നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു മേഖലാ സമ്മേളനം നടത്തുകയെന്നത്. പശ്ചിമേഷ്യയിലെ കേരളീയ സമൂഹമാണ് മേഖലാ സമ്മേളനത്തിന് ആതിഥ്യം വഹിക്കുക.

ലോക കേരള സഭ: ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു

12 Feb 2019 3:06 PM GMT
അബ്ബാസിയയില്‍ ഹൈഡെന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ലോക കേരള സഭാംഗവും ഒഎന്‍സിപി കുവൈത്ത് പ്രസിഡന്റുമായ ബാബു ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.

ലോക കേരള സഭയുടെ പേരില്‍ സിപിഎം രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുന്നു: ഇന്‍കാസ്

7 Feb 2019 3:49 PM GMT
ലോക കേരള സഭയുടെ ദുബയ് പരിപാടി വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനം പോലും സിപിഎം രാഷ്ട്രീയവല്‍ക്കരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ലോക കേരളസഭ മേഖലാ സമ്മേളനം ഫെബ്രു.15, 16 ദുബയില്‍

18 Jan 2019 5:13 AM GMT
ഫെബ്രുവരി 15, 16 തിയ്യതികളില്‍ ദുബയില്‍ നടക്കുന്ന ലോക കേരളസഭയുടെ ആദ്യ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി സമൂഹത്തെ സംബോധന ചെയ്യും.
Share it