- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂന്നാര്‍ മാട്ടുപ്പെട്ടി എക്കോ പോയിന്റില്‍ ഉരുള്‍പൊട്ടി; വട്ടവട റോഡില്‍ യാത്ര നിരോധിച്ചു
BY NSH12 Nov 2022 11:23 AM GMT

X
NSH12 Nov 2022 11:23 AM GMT
ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടി എക്കോ പോയിന്റില്‍ ഉരുള്‍പൊട്ടിയതായി റിപോര്‍ട്ട്. ഒരു വാഹനം അപകടത്തില്‍പ്പെട്ടതായും സൂചനയുണ്ട്. എന്നാല്‍, ഇത് സ്ഥിരീകരിച്ചിട്ടില്ല. മൂന്നാര്‍ വട്ടവട റോഡില്‍ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
മുസ്ലിം യുവാക്കളുടെ വാഹനത്തിന് നേരെ ഹിന്ദുത്വ ആക്രമണം
25 May 2025 2:27 AM GMTജീവനുകള് രക്ഷിക്കാന് ഗസയിലെ ഡോക്ടര് ആശുപത്രിയിലേക്ക് പോയി;...
25 May 2025 2:02 AM GMTഉയര്ന്ന തിരമാല പ്രതിഭാസത്തിന് സാധ്യത; ഒമ്പത് തീരപ്രദേശത്ത് അതീവജാഗ്രത ...
25 May 2025 1:31 AM GMTഅഞ്ച് ജില്ലകളില് അതിതീവ്ര മഴയ്ക്ക് സാധ്യത; അലര്ട്ടുകള് ഇങ്ങനെ
25 May 2025 1:09 AM GMTമിസ് വേള്ഡ് മല്സരത്തില് നിന്നും പിന്മാറി മിസ് ഇംഗ്ലണ്ട്;...
24 May 2025 6:08 PM GMTഉജ്ജയ്നില് ബുള്ഡോസര് രാജുമായി അധികൃതര്; തെരുവില് പ്രതിഷേധിച്ച്...
24 May 2025 3:43 PM GMT