കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി തൂങ്ങി മരിച്ച നിലയില്
BY SNSH19 May 2022 5:44 AM GMT

X
SNSH19 May 2022 5:44 AM GMT
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില് അന്തേവാസി തൂങ്ങി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശിയായ 42കാരനാണ് മരിച്ചത്. സെല്ലില് തൂങ്ങിയ നിലയില് കണ്ടെത്തിയ ഇദ്ദേഹത്തെ മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Next Story
RELATED STORIES
എസ്ബിഐയിലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ നേടാം ഓരോ മാസവും കൈനിറയെ പണം
21 Jun 2022 6:14 PM GMTവാര്ധക്യം സുരക്ഷിതമാക്കാന് പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല് മാസം...
24 May 2022 2:41 PM GMTഇന്ത്യന് രൂപ റെക്കോഡ് ഇടിവില്; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMT4400 കോടി ഡോളറിന് ട്വിറ്റര് സ്വന്തമാക്കി ഇലോണ് മസ്ക്
26 April 2022 1:55 AM GMTവാട്ട്സ്ആപ്പ് പേയ്മെന്റ് കൂടുതല് പേരിലേക്ക്; ഉപയോക്താക്കളുടെ എണ്ണം...
14 April 2022 5:25 PM GMTസാധാരണക്കാരുടെ വീടെന്ന സ്വപ്നത്തിന് ഇനി ഇരട്ടി വേഗം; ശ്രദ്ധേയമായ...
27 March 2022 6:59 AM GMT