കേരള സര്‍വ്വകലാശാല വിസിക്കു നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി

കെഎസ്‌യൂ ജില്ലാ പ്രസിഡന്റ് സെയ്താലി കയ്പ്പാടിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികളായ സ്‌നേഹ ആര്‍ വി നായര്‍, വി പി അബ്ദുല്‍ റഷീദ്, റിങ്കു പടിപ്പുരയില്‍, ബാഹുല്‍ കൃഷ്ണ, വരുണ്‍, ആദര്‍ശ് ഭാര്‍ഗവന്‍, ജില്ലാ ഭാരവാഹികളായ സജ്‌നാ സാജന്‍, അല്‍ശിഫ, കൃഷ്ണ കാന്ത്, പ്രിയങ്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി

കേരള സര്‍വ്വകലാശാല വിസിക്കു നേരെ കെഎസ്‌യു  പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി

തിരുവനന്തപുരം: രാജ്ഭവനു മുന്നില്‍ കേരള സര്‍വ്വകലാശാല വിസിയെ കെഎസ്‌യൂ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി തടഞ്ഞു. കെഎസ്‌യൂ ജില്ലാ പ്രസിഡന്റ് സെയ്താലി കയ്പ്പാടിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികളായ സ്‌നേഹ ആര്‍ വി നായര്‍, വി പി അബ്ദുല്‍ റഷീദ്, റിങ്കു പടിപ്പുരയില്‍, ബാഹുല്‍ കൃഷ്ണ, വരുണ്‍, ആദര്‍ശ് ഭാര്‍ഗവന്‍, ജില്ലാ ഭാരവാഹികളായ സജ്‌നാ സാജന്‍, അല്‍ശിഫ, കൃഷ്ണ കാന്ത്, പ്രിയങ്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി

RELATED STORIES

Share it
Top