Home > black flag
You Searched For "black flag"
മുഖ്യമന്ത്രിക്ക് നേരെ പാലക്കാട് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി
18 Feb 2023 6:21 AM GMTപാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് നേരേ പാലക്കാട യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. സംഭവത്തില്‍ ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്...
വനംമന്ത്രിക്കുനേരേ വയനാട്ടില്‍ കരിങ്കൊടി
8 Jan 2023 3:01 PM GMTകല്‍പ്പറ്റ: വയനാട് ബത്തേരിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വനംമന്ത്രി എ കെ ശശീന്ദ്രനെ കരിങ്കൊടി കാണിച്ചു. ബഫര്‍സോണ്‍, വന്യമൃഗശല്യം വിഷയങ്ങളിലായിരുന്നു ...
തൃശൂര്‍ കേച്ചേരിയില്‍ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി
28 July 2022 3:56 PM GMTതൃശൂര്‍: കേച്ചേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. മുഖ്യ...
മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി; മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍
28 July 2022 3:45 PM GMTയൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടില്‍, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തില്‍ സ്റ്റാഫ് പ്രതി; ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി
25 Jun 2022 12:16 PM GMTപത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ മന്ത്രിയു...
മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളിലും കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ്സുകാരെ തള്ളിവീഴ്ത്തി ഇ പി ജയരാജന്‍ (വീഡിയോ)
13 Jun 2022 12:47 PM GMTതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തിനുള്ളിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ...
കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരേ കരിങ്കൊടി കാട്ടിയ കെഎസ്‌യു പ്രവര്‍ത്തകന് സിപിഎം മര്‍ദ്ദനം
13 Jun 2022 6:12 AM GMTസിറ്റി പോലിസ് കമ്മീഷണറുടെ സാന്നിദ്ധ്യത്തിലായിരുന്നു മര്‍ദ്ദനം
സില്‍വര്‍ ലൈന്‍ പദ്ധതി;വിശദീകരണത്തിനെത്തിയ മുഖ്യമന്ത്രിക്കുനേരേ കരിങ്കൊടി പ്രതിഷേധം
6 Jan 2022 7:21 AM GMTപ്രതിഷേധത്തിനിടേ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലില്‍ പരുക്കേറ്റു. മൂന്നു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു
കരിങ്കൊടി, കറുത്ത മാസ്‌ക്, കറുത്ത വസ്ത്രം; പ്രതിഷേധ തുരുത്തായി ലക്ഷദ്വീപ്; പ്രഫുല്‍ പട്ടേല്‍ ഇന്ന് കവരത്തിയില്‍
14 Jun 2021 6:09 AM GMTലക്ഷദ്വീപ് സന്ദര്‍ശനത്തിനായി പോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊച്ചിയിലെത്തില്ല. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇവിടെ ...