- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ ടയര്‍ ഊരിത്തെറിച്ചു
BY NSH15 Nov 2022 6:31 AM GMT

X
NSH15 Nov 2022 6:31 AM GMT
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ ടയര്‍ ഊരിത്തെറിച്ചു. തിരുവനന്തപുരം ബാലരാമപുരം വെടിവച്ചാന്‍ കോവിലിലാണ് സംഭവം. വിഴിഞ്ഞം ഡിപ്പോയിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വിഴിഞ്ഞത്തു നിന്ന് നാഗര്‍കോവിലിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സാണിത്. ടയര്‍ സെറ്റോട് കൂടി ഊരിപ്പോവുകയായിരുന്നു. ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയത് കാരണം വന്‍ അപകടമൊഴിവായി. ബസ്സില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നു.
Next Story
RELATED STORIES
എ.പി അസ്ലം റിഹാബിലിറ്റേഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു
3 July 2025 3:04 PM GMTചെട്ടിപ്പടി നെടുവ ഹെല്‍ത്ത് സെന്റര്‍ തകര്‍ച്ചാ ഭീഷണിയില്‍
3 July 2025 1:39 PM GMTപരപ്പനങ്ങാടി ബീച്ച് റോഡില്‍ വെള്ളക്കെട്ട്; കടലാസ് തോണിയിറക്കി...
2 July 2025 11:34 AM GMTഒരു വയസുകാരന് മരിച്ച സംഭവം; കുഞ്ഞിന്റെ മരണകാരണം ചികില്‍സ വൈകിയതെന്ന്...
1 July 2025 5:36 AM GMTനിലമ്പൂര്‍ താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
26 Jun 2025 2:54 PM GMT'ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് പറയാന്‍ പാടില്ലായിരുന്നു'; എം വി...
26 Jun 2025 6:14 AM GMT