- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'കൊറിയയിലെ ഉള്ളികൃഷി: കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ നിയമനമെന്ന് ഒഡെപെക്ക് ചെയര്‍മാന്‍

ഡല്‍ഹി: കൊറിയയിലേക്ക് ഉള്ളികൃഷിക്കാവശ്യമായ ആളുകള്‍ക്കായുള്ള ഇന്റര്‍വ്യൂ കഴിഞ്ഞെന്ന് ഒഡെപെക്ക് ചെയര്‍മാന്‍ കെ.പി അനില്‍കുമാര്‍. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഉടനെ തന്നെ നിയമനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയിലും നിരവധി തൊഴിലവസരങ്ങളുണ്ടെന്നും പരമാവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയെന്നതാണ് കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും കെ.പി അനില്‍ കുമാര്‍ പറഞ്ഞു.
ജര്‍മനിയിലെ സര്‍ക്കാരിന്റെ കീഴിലുള്ള റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഡെഫ നേഴ്‌സുമാരുടെ ജോലി ഒഴിവുകളെക്കുറിച്ച് അറിയിച്ചിരുന്നെന്നും, ഇതിന്റെ ഭാഗമായി 100 നേഴ്‌സുമാര്‍ക്ക് കേരള സര്‍ക്കാര്‍ സൗജന്യമായി ജര്‍മന്‍ ഭാഷ പഠിക്കാന്‍ അവസരം ഒരുക്കുന്നുണ്ടെന്നും ഒഡെപെക്ക് ചെയര്‍മാന്‍ പറഞ്ഞു.
വിദേശകാര്യമന്ത്രാലയത്തിന്റെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് രൂപീകൃതമായ സ്ഥാപനമാണ് സ്ഥാപനമാണ് ഒഡെപെക്ക്. അതിനാല്‍ വിദേശത്ത് തൊഴിലവസരങ്ങള്‍ കണ്ടെത്താനോ തൊഴിലാളികളെ പറഞ്ഞയക്കാനോ അനുമതിയുടേയോ ആവശ്യമില്ല. എന്നാല്‍, നമ്മള്‍ ജോലിക്ക് അയക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത മനസിലാക്കുന്നത് വിദേശകാര്യമന്ത്രാലയത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















