കോഴിക്കോട്: കണ്ടെയ്ന്മെന്റ് സോണുകളിലെ റേഷന്കടകളുടെ പ്രവൃത്തിസമയം മാറ്റി
BY BRJ27 April 2021 9:28 AM GMT

X
BRJ27 April 2021 9:28 AM GMT
കോഴിക്കോട്: കോഴിക്കോട് ജില്ലയില് കൊവിഡിന്റെ പശ്ചാത്തലത്തില് ജില്ലയില് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലെ റേഷന്കടകളുടെ പ്രവൃത്തിസമയത്തില് മാറ്റം വരുത്തി.
രാവിലെ ഒന്പത് മുതല് വൈകീട്ട് മൂന്നുവരെയായിരിക്കും പുതുക്കിയ സമയമെന്ന് ജില്ലാ സപ്ലൈ ഓഫിസര് അറിയിച്ചു.
Next Story
RELATED STORIES
'ജയിലില് കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTപ്രവാസിയില്നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില് ഓവര്സിയര്...
25 Sep 2023 3:39 PM GMTകാസര്കോട് ബദിയടുക്കയില് സ്കൂള് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTഷാരോണ് വധക്കേസില് മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMT