- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം: പരിശീലന ക്ലാസിന് എത്താതിരുന്ന പോളിംഗ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു
BY BRJ2 April 2021 7:45 AM GMT

X
BRJ2 April 2021 7:45 AM GMT
കോട്ടയം: പരീശീലന ക്ലാസിന് എത്താതിരുന്ന പോളിംഗ് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടറുടെ ഉത്തരവു പ്രകാരം പോലിസ് അറസ്റ്റു ചെയ്തു. രണ്ടാം ഘട്ട പരിശീലനത്തിന് എത്താതിരുന്ന 16 പേരെയാണ് ഇന്നലെ കളക്ടറുടെ മുന്‍പില്‍ ഹാജരാക്കിയത്.
പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന ഏപ്രില്‍ അഞ്ചിന് വരണാധികാരിയുടെ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കി ഇവരെ തിരിച്ചയച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വീഡിയോഗ്രാഫി ജോലിക്കായുള്ള കരാറില്‍ ഒപ്പുവച്ചശേഷം ജോലിക്ക് എത്താതിരുന്ന വീഡിയോഗ്രാഫറെയും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത് ഹാജരാക്കിയിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















